---
title: "കണ്ണൂർ കണ്ണപുരത്തുണ്ടായ  വാഹനാപകടത്തിൽ 18കാരന് ദാരുണാന്ത്യം"
english_title: "18-year-old dies in car accident in Kannur's Kannapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350932/18-year-old dies in car accident in Kannur's Kannapuram"
published_at: "2026-04-01T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cccad94423b_1001173580.jpg"
keywords: []
---

# കണ്ണൂർ കണ്ണപുരത്തുണ്ടായ  വാഹനാപകടത്തിൽ 18കാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിലിന്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്.

## Article Content

കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിലിന്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്.

അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ കെഎംസിസി വൈസ് പ്രസിഡണ്ടും ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓർഗനൈസിങ്ങ് സെക്രട്ടറിയുമായ അഫ്സൽ ബി യുടെ മകനാണ്. സഹോദരങ്ങൾ: ഹാഫിള് ഫളൽ, ആയിഷ സഹ്റ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350932/18-year-old dies in car accident in Kannur's Kannapuram)